11:49pm 29 October 2026
NEWS
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ദിവ്യാംഗ കലോത്സവം
29/10/2026  09:24 AM IST
nila
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലുള്ള  ദിവ്യാംഗ കലോത്സവം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലുള്ള  ദിവ്യാംഗ കലോത്സവം  ' നിറവ്' വെള്ളി രാവിലെ 9 ന് ചെറിയനാട് കുളിക്കാംപാലം ഇടവങ്കാട് ഓ ർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും.
സജി ചെറിയാൻ എംഎൽഎ കലോത്സവം  ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി അധ്യക്ഷയാകും. ബാലതാരത്തിനുള്ള ദേശീയ അവാർഡ് ജേതാവ് എ അസ്‌ന വിശിഷ്‌ടാതിഥിയാകും.
ഫാ. മോൻസി സി വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img